കുട്ടികളുടെ വിശപ്പകറ്റാന്‍ സ്റ്റോറില്‍ മോഷണം നടത്തിയയാള്‍ക്ക് ടെസ്‌കോ ജോലി വാഗ്ദാനം ചെയ്തു

മോഷണം നടത്തിയ ആള്‍ക്ക് അവിടെത്തന്നെ ജോലി നല്‍കി  ബഹുരാഷ്ട്ര സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരായ ടെസ്‌കോ. ടെസ്‌കോയുടെ മലേഷ്യയിലെ ബുകിറ്റ് മെര്‍ട്ടാജാമ് സ്‌റ്റോറിലാണ് സംഭവം.

കടവിട്ടിറങ്ങുന്നതിനിടെ സെക്യൂരിറ്റിക്കാര്‍ പിടിച്ചപ്പോള്‍ത്തന്നെ കുറ്റം ഏറ്റുപറഞ്ഞ ഇയാള്‍ തന്റെ കുട്ടിയെ  ചൂണ്ടിക്കാട്ടി ഇവനു വേണ്ടിയാണ് താന്‍ ഈ  കടുംകൈ ചെയ്തതെന്നും താന്‍ ഒരു മോഷ്ടാവല്ലെന്നും പറഞ്ഞു. രണ്ടു വയസ്സുപ്രായമുള്ള മകനെ പുറത്തു നിര്‍ത്തി അകത്തു കടന്ന ഇയാള്‍  കുറച്ചു പേരയ്ക്കയും ആപ്പിളുകളും ഡ്രിങ്ക്‌സുകളും എടുത്തിരുന്നു. വേഗം കടവിട്ടിറങ്ങുന്നതിനിടെയാണ്  സെക്യൂരിറ്റിക്കാര്‍ പിടികൂടിയത്.

തന്റെ ഭാര്യ പ്രസവത്തോടെ അബോധാവസ്ഥയിലായെന്നും മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളതിനാല്‍ തനിക്ക് കോണ്‍ട്രാക്ട് ജോലിക്ക് പോകാന്‍ കഴിയാതായെന്നും 31 കാരന്‍ പറഞ്ഞു. മലേഷ്യയിലെ ബുകിറ്റ് മെര്‍ട്ടാജാമ് ആശുപത്രിയില്‍ ആണ് ഇയാളുടെ ഭാര്യ ഇപ്പോള്‍ ഉള്ളത്. ബസ്‌ ടിക്കറ്റ് എടുക്കാന്‍ പണമില്ലാഞ്ഞതിനാല്‍ ഒരു മണിക്കൂറിലധികമായി നടന്നാരുന്നു ഇവര്‍ ഇവിടെ എത്തിയത്.

Pic shows: Radzuan Maíasan - store general manager. A desperate father of three who was caught shoplifting in a Tesco store was surprised to be offered a job and given money instead of being handed over to police. The 31-year-old father was caught by security staff as he stole food worth 27 Malaysian Ringgit or 5 GBP in the city of Bukit Mertajam to feed his hungry son on the north-west coast of Malaysia. The man, who prefers to remain anonymous, described how grateful he was when instead of being punished, the store manager decided to give him a job to help him feed his children. He said: "I had to quit my job as a contract worker after my wife fell into a coma during a birth complication last week. She is still in the Bukit Mertajam hospital." The father passed by the store in the evening with his two-year-old son after visiting his wife and decided to try and get something to eat for the boy. He said: "We had been walking for more than an hour as we did not have cash for a bus ticket, I went straight to the food section and grabbed some pears, apples and a few bottles of drinks." The man caught the attention of shop workers who apprehended him on his way out. However after talking to him, the general manager, Radzuan Maíasan, decided not to call the police but to throw him a lifeline instead. He said: "The manís situation really touched our hearts. We visited his relativeís house. It was so empty and poor. "He was not a regular thief. When we questioned him, he immediately confessed, saying that he stole the fruits and drinks because his son was hungry. "In my 23 years of experience in the retail line, I had never come across thieves who admitted to their crime so easily. He also told us that he was unable to work as he has to look after his three children, aged two to seven. "So, we decided not to lodge a police report as this was a genuine case of extreme poverty." Staff from the store also visited the manís wife who has come out of the coma, although the baby was lost during the difficult birth. Radzuan has said that the store had yet to decide what type of job to offer the man, but have already given him money to help cover his current expenses. Once his wife is out of hospital he can start work,they say. He said: "For now, our priority is to ensure that he enrols his seven-year-old son in a school." (ends)ഭാര്യ ബോധാവസ്ഥയിലെത്തിയെങ്കിലും ഇയാള്‍ക്ക്  ജോലി കണ്ടുപിടിക്കാനായിരുന്നില്ല. തുടര്‍ന്ന് പ്രശ്‌നത്തിലിടപെട്ട സ്റ്റോര്‍സ് ജനറല്‍ മാനേജര്‍ റാഡ്സുവാന്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ഇയാളുടെ വീട്ടില്‍ അന്വേഷിച്ചു പോവുകയും ചെയ്തു. പരിതാപകരമായ അവസ്ഥയിലുള്ള ഇയാള്‍ക്ക് ഉടന്‍തന്നെ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.

എന്നാല്‍ ഇയാള്‍ക്ക് എന്തു ജോലി നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് ഇയാളുടെ കുട്ടികളെ സ്‌കൂളിലയക്കാനാണെന്നും ടെസ്‌കോ അധികൃതര്‍ പറഞ്ഞു

 

 

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close