ബ്രിട്ടന് മോദിയുടെ സമ്മാനം ആറന്മുളക്കണ്ണാടി

12227213_643149169159817_8762017229362922507_nബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി നല്‍കിയ സമ്മാനം ശ്രദ്ധേയമാകുന്നു. പ്രഥമ വനിതക്ക് ആറന്മുളക്കണ്ണാടിയാണ് ഇന്ത്യയുടെ സമ്മാനമായി നല്‍കിയത്.12227029_643149195826481_7351351060044204448_n ഭൂസൂചികാ പദവി ലഭിച്ചിട്ടുള്ള കേരളത്തിന്റെ അഭിമാനമാണ് ആറന്മുള കണ്ണാടി. പമ്പയുടെ തീരത്ത് ഈ പദവി ലഭിച്ച ആദ്യ വസ്തുവാണ് ഇതു. കൂടാതെ തിരുവന്‍വണ്ടൂര്‍ ശര്‍ക്കര ഉള്‍പ്പെട്ട മധ്യതിരുവിതാംകൂര്‍ ശര്‍ക്കരയും ഈ അംഗീകാരം നേടിയിട്ടുണ്ട്.12243275_643149439159790_1146444286473046860_n
ലോകത്ത് ഈ അംഗീകാരം നേടിയ 400 ല്‍ താഴെ വസ്തുക്കളെ ഉള്ളു. കേരളത്തില്‍ നിന്നും 22 വസ്തുക്കള്‍ക്ക് ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ സമ്മാനത്തിലൂടെ ആറന്മുള കണ്ണാടി വീണ്ടും ലോക ശ്രദ്ധയില്‍ എത്തിയിരിക്കുന്നു എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close