ജവഹര്‍ തായങ്കരി ജലരാജാവ്

11802193_1607197942879802_247646777_n
63-ാമത്‌ നെഹ്‌റു ട്രോഫി കിരീടം ജവഹര്‍ തായങ്കരിക്ക്‌. ആവേശപ്പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് ജവഹര്‍ തായങ്കരി ചുണ്ടന്‍ പുന്നമടയില്‍ നെഹ്‌റുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് ഉയര്‍ത്തിയത്.മഹാദേവിക്കാട്ടില്‍ തെക്കേതില്‍ വള്ളം രണ്ടാം സ്‌ഥാനത്ത്‌ എത്തി. ശ്രീഗണേശ്‌ മൂന്നാം സ്‌ഥാനം നേടി.അഞ്ചാം തവണയാണ്‌ ജവഹര്‍ തായങ്കരി നെഹ്‌റു ട്രോഫി കിരീടം നേടുന്നത്‌. ആദ്യ പാദം മുതല്‍ ആധിപത്യം നിലനിര്‍ത്തിയാണ്‌ ജവഹര്‍ തായങ്കരി കിരീടത്തില്‍ മുത്തമിട്ടത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close