മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ അമിതാഭ് ബച്ചന്‍ അവതാരകന്‍: എതിര്‍പ്പുമായി കോണ്‍ഗ്രസ്

Amitabh Bachchan
Amitabh Bachchan
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ അവതാരകനായി അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ചലച്ചിത്രതാരം അമിതാബ് ബച്ചന്‍ അവതാരകനാകുന്ന പ്രത്യേക വാര്‍ഷികാഘോഷ പരിപാടി ശനിയാഴ്ച രാത്രി ദില്ലിയിലെ ഇന്ത്യാഗേറ്റില്‍ നടക്കും.സരാ മുസ്‌ക്കുരാ ദോ’ എന്ന് പേരിട്ടിരിക്കുന്ന വാര്‍ഷികാഘോഷം 8 മണിക്കൂറുകള്‍ നീണ്ട വമ്പിച്ച പരിപാടികള്‍ അടങ്ങിയതാണ്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നാളെയാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള കളമൊരുക്കാന്‍ രണ്ടു വര്‍ഷത്തെ ഭരണം കൊണ്ടായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രണ്ടു വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നാല് റാലികളില്‍ സംസാരിക്കും.

Show More

Related Articles

Close
Close