ആന്ധ്രയിൽ ട്രെയിൻ അപകടം; ആറു മരണം

Bangalore-Nanded-train-accident
ആന്ധ്രാപ്രദേശിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് കോൺഗ്രസ് എംഎൽഎയുൾപ്പെടെ ആറു പേർ മരിച്ചു.പുലർച്ചെ രണ്ടരയ്ക്ക് അനന്ത്പൂരിന് സമീപമാണ് അപകടമുണ്ടായത്. ബംഗളൂരു-നന്ദേദ് എക്‌സ്പ്രസാണ് ട്രക്കുമായി അപകടത്തിൽപ്പെട്ടത്. കർണാടക എംഎൽഎയായ വെങ്കടേഷ് നായിക്കും മരിച്ചവരിലുൾപ്പെടുന്നു..

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close