ഇരട്ടത്തലയൻ മൂർഖൻ

11742994_404407903086711_2177870983282253231_n
ചൈനയിലെ മൃഗശാലയിൽ ഇരട്ടത്തലയൻ മൂർഖൻ ഇതുപത് സെന്റീമീറ്റർ നീളമുള്ള ഒരു ഇരട്ടത്തലയൻ മൂർഖനാണ് മൃഗശാലയിലേക്ക് ഇപ്പോൾ സന്ദർശകരുടെ ഒഴുക്കാണ് . മൃഗശാലയിൽ എത്തുന്നവർ വളരെ കൗതുകത്തോടെയാണ് ഇരട്ടത്തലയനെ വീക്ഷിക്കുന്നത്.
മൂർഖന്റെ ഒരു തല വലത്തേയ്ക്ക് തിരിയുമ്പോൾ മറുതല ഇടത്തേയ്ക്കായിരിക്കും തിരിയുക. ഒരു ഫാമിൽ നിന്നും ലഭിച്ച മൂർഖനെ കൂടുതൽ സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് മൃഗശാലയിലെത്തിച്ചത്. പാമ്പുകളെ സംരക്ഷിക്കുന്ന മൃഗശാലയിലെ ലീ കേക്കിനാണ് ഇരട്ടത്തലയൻ മൂർഖന്റെ സംരക്ഷണ ചുമതല. അന്തരീക്ഷത്തിലെ താപനില പരിശോധിച്ച് വളരെയധികം സൂക്ഷ്മതയോടെയാണ് ഇരട്ടത്തലയൻ പാമ്പിനെ മൃഗശാല അധികൃതർ പരിപാലിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close