യു.ഡി.എഫിന്റെ നിർണായക യോഗം ഇന്ന‍്

37692174_nതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ യു.ഡി.എഫിന്റെ നിർണായക യോഗം ഇന്ന്. സീറ്റുവിഭജനത്തെകുറിച്ചും പ്രാദേശിക നീക്കുപോക്കുകൾ സംബന്ധിച്ചും യോഗത്തിൽ ധാരണയാകും.വൈകിട്ട് നാലിന് ക്ലിഫ് ഹൗസിലാണ് യോഗം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close