ഉണ്ണി ആറിന്റെ ‘വാങ്ക്’ സംവിധാനം വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ!

സംവിധായകന്‍ വികെ പ്രകാശിന്റെ മകളായ കാവ്യപ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി തിരക്കഥയും സംഭാഷണവും രചിക്കുന്നത് നവാഗതയായ ഷബ്‌ന മുഹമ്മദാണ്. 2019 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

Show More

Related Articles

Close
Close