ഉത്തര്‍പ്രദേശില്‍ ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 മരണം

UP
ഉത്തര്‍പ്രദേശില്‍ സോനാബന്ദ്ര ജില്ലയിലെ രാസ്പഹാദിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും പോലീസ് സൂപ്രണ്ട് എസ്.എസ് യാദവ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close