ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

ലോക രാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്ക. ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് യുഎസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെയുടെ പ്രതികരണം.

ഐക്യരാഷ്ട്രസഭയുടേയും, യുഎസ് അടക്കമുള്ള രാജ്യങ്ങളുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.

യു എന്‍ രക്ഷാ സമിതിയില്‍ നിക്കി ഹെലെ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം:

07/05/2017

Show More

Related Articles

Close
Close