കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപ്പറ്റയില്‍ രാമദാസാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലും ഉള്‍പ്പെടെ രാമദാസിന് കടബാധ്യത ഉണ്ടായിരുന്നു.

Show More

Related Articles

Close
Close