പച്ചക്കറികളിലെ വിഷം ദേശീയശ്രദ്ധയിൽ കൊണ്ടുവരാൻ കേരളം ശ്രമം തുടങ്ങി.

vegetables
പച്ചക്കറികളിലെ വിഷം ദേശീയശ്രദ്ധയിൽ കൊണ്ടുവരാൻ കേരളം ശ്രമം തുടങ്ങി.ഇന്നു ഡൽഹിയിൽ ചേരുന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ബോർഡ് യോഗം കേരളത്തിന്റെ ഈ ആവശ്യം ചർച്ചചെയ്യും.
സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം ജോയിന്റ് കമ്മിഷണർ കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിൽപോയി നടത്തിയ പഠന റിപ്പോർട്ട് യോഗത്തിൽ സമർപ്പിക്കും. കേരളത്തിൽ അർബുദം വ്യാപകമാകുന്നതിന്റെ കണക്കുകൾ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താനും കേരളം ആലോചിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close