പാര്‍ട്ടി ഡിസംബറില്‍: വെള്ളാപ്പള്ളി

110660എന്ത് എതിര്‍പ്പ് ഉണ്ടായാലും യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുക തന്നെ ചെയ്യും. പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close