വരുന്ന തിരഞ്ഞെടുപ്പുകളിൽ ‘മൂന്നാം സ്റ്റൈൽ’ : വെള്ളാപ്പള്ളി

13THSUHAG_GVH8P9I9_1890254e
തിരഞ്ഞെടുപ്പുകളിൽ എസ്.എൻ.ഡി.പി യോഗം ഭരണ പ്രതിപക്ഷത്തിന് എതിരായി ‘മൂന്നാം സ്റ്റൈൽ” നിലപാട് സ്വീകരിക്കും. ഈ നിലപാട് പലരും തോൽക്കാൻ ഇടയാക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുനിന്ദയ്ക്കെതിരായുള്ള പോരാട്ടത്തിൽ ശിവഗിരി മഠവും എസ്.എൻ.ഡി.പി യോഗവും ഒന്നിച്ചുനീങ്ങും. സമൂഹത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. പ്രതിഷേധ സമരങ്ങൾ നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close