ഗുരുവായൂരിലും ശബരിമലയിലും ഭക്തജനത്തിരക്ക്‌.

Vishu-2011-500x388മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണികാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമല സന്നിധാനത്തും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.ഗുരുവായൂരില്‍ മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി പുലര്‍ച്ചെ 2.15 ന് ഗുരുവായൂരപ്പനെ കണി കാണിച്ചു. തുടര്‍ന്ന് ഭക്തര്‍ വിഷുക്കണി ദര്‍ശിച്ചു. ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്നാണ് അയ്യപ്പനെ കണികാണിച്ചത്.കണി ദര്‍ശനത്തിനുശേഷം മേല്‍ശാന്തിയും തന്ത്രിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close