ഏഴ് ജില്ലകളില്‍ കൊട്ടിക്കലാശം

12191649_496783730490226_2861459058457474983_n
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിച്ചു. ഡിവിഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പല ജില്ലകളിലും കൊട്ടിക്കലാശം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ്. ഈ ജില്ലകളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close