ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന് ന്ല്‍കേണ്ടത് എ സര്‍ട്ടിഫിക്കേറ്റാണെന്നു: വി എസ്

vs22_4
ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന് ന്ല്‍കേണ്ടത് എ സര്‍ട്ടിഫിക്കേറ്റാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ എം വിജയകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.അരുവിക്കര തെരഞ്ഞെടുപ്പ് യുഡിഎഫി ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും. അരുവിക്കരയില്‍ എല്‍ഡിഎഫ് നടത്തുന്നത് ദുര്‍ഭരണത്തിനെതിരായ പോരാട്ടമാണെന്നും വി എസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close