കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്താന്‍ നിയമവഴി തേടണമെന്ന് വിഎസ്

കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്താന്‍ എല്ലാ നിയമവഴികളും തേടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് വിഎസ് കത്തയച്ചു. സ്വകാര്യ മുതലാളിയുടെ പണത്തിനും സ്വാധീനത്തിനും കീഴടങ്ങാതെ സര്‍ക്കാര്‍ പോരാടണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close