കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: യു പി യില്‍ 2.25 കോടി കര്‍ഷകര്‍ക്ക് തീരുമാനം പ്രയോജനം ചെയ്യും

ഉത്തര്‍പ്രദേശില്‍ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 2.25 കോടി കര്‍ഷകര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നും 36,000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു.

 

 

Show More

Related Articles

Close
Close