വാട്‌സ്ആപ്പില്‍,അഞ്ചിലധികം പേര്‍ക്ക് ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല

വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി കടുത്ത നടപടികളുമായി വാട്‌സ്ആപ്പും. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇനി മുതല്‍ അഞ്ചിലധികം പേർക്ക്  ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും.

Here’s WhatsApp’s full satement

More changes to forwarding
We built WhatsApp as a private messaging app – a simple, secure, and reliable way to communicate with friends and family. And as we’ve added new features, we’ve been careful to try and keep that feeling of intimacy, which people say they love.

A few years back we added a feature to WhatsApp that lets you forward a message to multiple chats at once.

Today, we’re launching a test to limit forwarding that will apply to everyone using WhatsApp. In India – where people forward more messages, photos, and videos than any other country in the world – we’ll also test a lower limit of 5 chats at once and we’ll remove the quick forward button next to media messages.

We believe that these changes – which we’ll continue to evaluate – will help keep WhatsApp the way it was designed to be: a private messaging app.
We are deeply committed to your safety and privacy which is why WhatsApp is end-to-end encrypted, and we’ll continue to improve our app with features like this one. 

 

Show More

Related Articles

Close
Close