വിമ്പിൾഡനിൽ വമ്പൻ അട്ടിമറി; ജോക്കോവിച്ചിനെ സാം ക്യൂറെ വീഴ്ത്തി

ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനു കാലിടറി. ഇരുപത്തെട്ടാം സീഡ് അമേരിക്കയുടെ സാം ക്യൂറെയാണ് 7–6,6–1,3–6,7–6 ന് ജോക്കോവിച്ചിനെ തകർത്തത്.

ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ നാൽപ്പത്തേഴു വർഷത്തിനു ശേഷം കരിയർ സ്ലാം നേടുന്ന താരമെന്ന റെക്കോർഡിനരുകിലായിരുന്നു ജോക്കോവിച്ച്.

 

Show More

Related Articles

Close
Close