ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ക്വാര്‍ട്ടറില്‍. തെക്കന്‍ കൊറിയയുടെ ഹ്യൂന്‍ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 2110, 2116.

ക്വാര്‍ട്ടറില്‍ നസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്.

Show More

Related Articles

Close
Close