യോഗയെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്

യോഗയെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. യോഗയില്‍ ഏത് മതത്തിന്റെ ഛായയാണുള്ളതെന്ന് മനസ്സിലാകുന്നില്ല. യോഗ പാഠ്യവിഷയമാക്കാന്‍ തീരുമാനിച്ചപ്പോഴുണ്ടായ വിവാദങ്ങളില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറയുന്നു.
മതങ്ങള്‍ ഒന്നും പിറക്കുകകൂടി ചെയ്യാത്ത കാലത്ത് സൃഷ്ടിക്കപ്പെട്ട യോഗയില്‍ ഏത് മതത്തിന്റെ ഛായയാണ് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇതിനെ ആന്തരിക ശരീരത്തിന്റെയും ബാഹ്യ ശരീരത്തിന്റെയും ഒരു അഭ്യാസപദ്ധതി എന്ന നിലയില്‍ എടുക്കുക. പല മതങ്ങളിലുള്ള പ്രാര്‍ത്ഥനകളില്‍ യോഗയുടെ സൂക്ഷ്മമായ പല ആസനങ്ങളും ഏകാഗ്രതയും കാണാം.’ ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു. സ്വാമി വിവേകാനന്ദന്റെ രാജ യോഗത്തെപ്പറ്റിയുള്ള പ്രഭാഷണ ശകലം ഉദ്ധരിച്ചു കൊണ്ട് “മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലർത്താതിരിക്കാം , ഒന്നിച്ചിരിക്കാം , യോഗികളാവാം എന്ന അഭ്യർത്ഥനയോടെയാണ് മോഹൻ ലാൽ ലേഖനം അവസാനിപ്പിച്ചത് .
PAGE1

PAGE2

PAGE3

PAGE4

PAGE5

PAGE6-

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close